ഇന്ത്യൻ 2 വിന്റെ സമയം 12 മിനിട്ട് വെട്ടിച്ചുരുക്കി നിർമ്മാതാക്കൾ.

 ഇന്ത്യൻ 2 വിന്റെ സമയം 12 മിനിട്ട് വെട്ടിച്ചുരുക്കി നിർമ്മാതാക്കൾ.

കമൽഹാസൻ നായകനായി ശങ്കർ സംവിധാനം ‘ഇന്ത്യൻ 2’ തീയേറ്ററുകളിൽ റിലീസ് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷം 12 മിനിട്ട് വെട്ടിച്ചുരുക്കി. ട്രിം ചെയ്ത പതിപ്പാണ് കഴിഞ്ഞ ദിവസം മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത് . ജൂലൈ 12 ന് തീയറ്ററുകളിൽ എത്തിയ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചത് . തുടർന്നാണ് ചിത്രത്തിന്റെ ​ദെെർഘ്യം വെട്ടിച്ചുരുക്കിയത് . പ്രൊഡക്ഷൻ ഹൗസായ ലൈക്ക പ്രൊഡക്ഷൻസാണ് ഈ വിവരം അറിയിച്ചത് . “ഞങ്ങൾ നിങ്ങളെ കേട്ടു”

Related post

Leave a Reply

Your email address will not be published. Required fields are marked *