ലക്നൗ: മകരസംക്രാന്തി ദിനത്തിൽ ത്രിവേണി സംഗമഭൂമിയിലെത്തി ‘അമൃത സ്നാനം’ നടത്തി തീർത്ഥാടകർ. ആദ്യദിനമായ തിങ്കളാഴ്ച ഒന്നരക്കോടി പേർ മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം നടത്തിയിരുന്നു. മകരസംക്രാന്തി ദിനമായ ചൊവ്വാഴ്ച അതിരാവിലെ കുംഭമേളയുടെ സ്നാനഘട്ടുകളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സംക്രാന്തി ദിനത്തിൽ പുണ്യസ്നാനം ചെയ്യാൻ മൂന്ന് കോടി ഭക്തർ പ്രയാഗ്രാജിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. സനാതന ധർമ്മത്തിലെ 13 അഖാരകളും ആദ്യ അമൃത സ്നാനത്തിൽ പങ്കെടുക്കുമെന്നതിനാൽ സംക്രാന്തി ദിനത്തിലെ പുണ്യസ്നാനം.
admin
May 16, 2024
ന്യൂഡൽഹി: ഇന്ത്യയുടെ സൈനികശക്തിക്ക് കരുത്തേകാൻ യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസിൽ നിന്നുള്ള രണ്ടാമത്തെ സി-295 വിമാനം ഉടൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് റിപ്പോർട്ട്. മേയ് ആറിന് രാജ്യത്ത് എത്തുമെന്നാണ് വിവരം.
admin
July 6, 2019
ന്യൂഡൽഹി: പ്രതിരോധ സേനയ്ക്ക് കരുത്തേകാൻ ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ഉടൻ. പാക് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാനാകും ദൃഷ്ടി -10 എന്നറിയപ്പെടുന്ന ഡ്രോൺ വിവിധ സേനകൾക്ക് ലഭ്യമാക്കുക. അദാനി ഡിഫൻസ് സിസ്റ്റംസ് ആണ് ദൃഷ്ടി-ഡ്രോൺ വിതരണം ചെയ്യുന്നത്. തദ്ദേശീയമായി വികസിപ്പിച്ച രണ്ട് ഡ്രോണുകളാണ് ഇന്ത്യൻ സൈന്യത്തിന് ലഭിക്കുക. ഇതിൽ ആദ്യത്തേത് ജൂൺ 18-ന് ഹൈദരാബാദിൽ വച്ച് നടക്കുന്ന ചടങ്ങിൽ സേനയ്ക്ക് കൈമാറും. പഞ്ചാബിലെ ഭട്ടിൻഡ താവളത്തിലാകും ഇത് വിന്യസിക്കുക.