സഞ്ജുവിന്റെ ഏറ്റവും മികച്ച സീസണ്‍

 സഞ്ജുവിന്റെ ഏറ്റവും മികച്ച സീസണ്‍

ഐപിഎല്‍ 17-ാം സീസണില്‍ തകര്‍പ്പന്‍ തുടക്കമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റേത്. ആദ്യ നാലു മത്സരങ്ങളും ജയിച്ച് തുടക്കം, അഞ്ചാം മത്സരത്തില്‍ പക്ഷേ ഗുജറാത്തിനോട് തോല്‍വി. പിന്നാലെ വീണ്ടും നാല് തുടര്‍ജയങ്ങള്‍. പക്ഷേ അവസാന മൂന്ന് മത്സരങ്ങളും തോറ്റു. ആദ്യ പ്ലേ ഓഫ് ഉറപ്പിക്കുമെന്ന് കരുതിയ സഞ്ജുവും സംഘവും ഇപ്പോഴും അത് പക്ഷേ ഉറപ്പാക്കിയിട്ടില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *