അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒലിവർ ജിറൂദ്

 അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒലിവർ ജിറൂദ്

പാരീസ്: ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ഒലിവർ ജിറൂദ് അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്നും വിരമിച്ചു. ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സ്‌ട്രൈക്കറാണ് 37 കാരനായ ജിറൂദ്. യൂറോ കപ്പിൽ ഫ്രാൻസ് സെമിയിൽ പുറത്തായതിന്റെ വേദന മാറും മുൻപാണ് ഒലിവറിന്റെ വിരമിക്കൽ വാർത്തയും ഫ്രഞ്ച് ആരാധകർക്ക് മുന്നിലെത്തുന്നത്. ഫ്രാൻസിനായി 137 മത്സരങ്ങളിൽ നിന്ന് 57 ഗോളുകളാണ് ജിറൂദ് അടിച്ചുകൂട്ടിയത്. ഹ്യൂഗോ ലോറിസിനും ലിലിയൻ തുറാമിനും ശേഷം ഏറ്റവും കൂടുതൽ തവണ ഫ്രാൻസിനായി കളത്തിലറങ്ങിയ താരവും ജിറൂദ് ആണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *