സൈനികശക്തിക്ക് കരുത്തേകാൻ, സി-295 വിമാനം

 സൈനികശക്തിക്ക് കരുത്തേകാൻ, സി-295 വിമാനം

ന്യൂഡൽ‌ഹി: ഇന്ത്യയുടെ സൈനികശക്തിക്ക് കരുത്തേകാൻ യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസിൽ നിന്നുള്ള രണ്ടാമത്തെ സി-295 വിമാനം ഉടൻ വ്യോമസേനയുടെ ഭാ​ഗമാകുമെന്ന് റിപ്പോർട്ട്. മേയ് ആറിന് രാജ്യത്ത് എത്തുമെന്നാണ് വിവരം.

Related post

Leave a Reply

Your email address will not be published. Required fields are marked *