News video മിഷേലിൻ്റെ ജീവനെടുത്തവൾ admin March 8, 2019 പിറവം: കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ച കേസന്വേഷണം എങ്ങുമെത്താതെ മിഷേലിന്റെ ഏഴാം ചരമ വാര്‍ഷികവും കടന്നുപോയി. 2017 മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കൊച്ചിയില്‍ കാണാതായത്.